കോട്ടയം : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, കോട്ടയത്തിന്റെ വയോജന നിയമ സഹായ ക്ലിനിക് റവന്യൂ ഡിവിഷണൽ ഓഫീസ്, കോട്ടയത്ത് ആരംഭിച്ചു.. സബ് കളക്ടർ ശ്രീ. രഞ്ജിത് ഡി യും സെക്രട്ടറി / സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ), ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, പ്രവീൺ കുമാർ ജിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.. എല്ലാ ചൊവ്വാഴ്ചകളിലും 10 മുതൽ 05.00 വരെ പ്രവർത്തിക്കുന്നു ഫോൺ നമ്പർ : 0481 2572422ഇ മെയിൽ – [email protected]
Advertisements