കോട്ടയം : ജില്ലയിലെ സ്ഥലങ്ങളിൽ മെയ് എട്ട് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മെത്രാൻചേരി,പൂതിരി, മുറിയാങ്കൽ, പുതുക്കുളം, മൈലാടി, ചേന്നാമറ്റം ക്രഷർ, വയലിൽപ്പടി, പറപ്പാട്ടുപടി, ളാക്കാട്ടൂർകവല,പൂത്തോട്ടപ്പടി , മാതൃമല,കൊച്ചുപറമ്പ്ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക് ഉള്ളതിനാൽ കൂട്ടക്കല്ല്, വളത്തൂക്ക്. കൊച്ചു വളത്തൂക്ക്, മണിയൻ കുന്ന്, പമ്പു ഹൗസ്, നൃത്തഭവൻ എന്നീ ട്രാൻസ് ഫോർമറുകളുടെ കീഴിൽ 8.30 മുതൽ 4 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
നാട്ടകം
ചൂളക്കവല, കാട്ടാംപാക്ക്, കുന്നത്തുകടവ്, വിശേഷ് , ബി എസ് എൻ എൽ, കാടൻ ചിറ, കെ.യു നഗർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 09:00 മുതൽ വൈകിട്ട്05:00 മാമ്മൂട് ടവർ,റാം,പരപ്പൊഴിഞ്ഞ,മുതലപ്ര,ചേന്നാമറ്റം,ഇടപ്പള്ളികോളനി, ഐ ടി ഐ,വെങ്കോട്ട,ത്രിക്കോയിക്കൽ,ഇരുംപുകുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള നെടുംപൊയ്ക പുളിക്കപ്പടവ് ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാമ്പാടി ടൗൺ, വട്ടമലപ്പടി, കാളചന്ത, കല്ലേപ്പുറം എന്നീ ഭാഗങ്ങളിൽ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ ടൈച്ചിങ് എടുക്കുന്നതിനാൽ ആറാട്ടുകവല, രണ്ടാംതോടു, കഥളിമറ്റം എന്നീ ഭാഗങ്ങളിൽ 11.30 മുതൽ 5 വരെ വൈദുതി ഭാഗികമായി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മെയ്ൻ്റെനൻസ് ഉള്ളതിനാൽ തലപ്പലം, തലപ്പലം സ്കൂൾ, ഓലായം ഭാഗങ്ങളിൽ 9am മുതൽ 1 വരെയും ഇടമറുക് ചർച്ച്, രാജീവ് കോളനി എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധികളിൽ
1 മുതൽ 5 വരേയും വൈദ്യുതി മുടങ്ങും.