കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 26 ഞായറാഴ്ച വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കെ എസ് എഫ് ഇ, ഫെഡറൽ ബാങ്ക്,ബെസ്റ് റെസ്റ്റ്റൻറ് എന്നീ ഭാഗങ്ങളിൽ രാവിലെ 8 മുതൽ 12 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷൻ പരിധിയിൽ പൊൻപുഴ പൊക്കം, പൊൻപുഴ, റൈസിങ് സൺ, പുലിക്കുഴി, എണ്ണക്കാച്ചിറ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9മുതൽ ഒന്ന് വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശാസ്ത്രി റോഡ്, ലോഗോസ്, റയിൽവേ, കളക്ട്രേറ്റ്, ഈസ്റ്റ് പോലീസ് സ്റ്റേഷൻ, വാട്ടർ അതാറിറ്റി, കഞ്ഞികുഴി ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും,
Advertisements