കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 31 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 31 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ലൈൻ വർക്ക് ഉള്ളതിനാൽ വാകക്കാട്, കവണാർ ലാറ്റെക്സ്, തഴക്കവയൽ, അഞ്ചുമല എന്നീ  ഭാഗങ്ങളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.കൊല്ലപ്പള്ളി – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09 മണി മുതൽ 05 മണി വരെ . കൊടുമ്പിടി . കാരി വയൽ . എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

Advertisements

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മിഷൻ പള്ളി, കുട്ടനാട് എന്നീ ട്രാൻസ്‌ഫോർമറിൽ  രാവിലെ 9 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.  ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന  കാനറാ പേപ്പർ മിൽ , കാനറാ പേപ്പർ മിൽ റോഡ് , ചെത്തിപ്പുഴക്കടവ് , ചെത്തിപ്പുഴ പഞ്ചായത്ത് , ഓയിൽ മിൽ എന്നീ  ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന ചീരൻ ചിറ നമ്പർ : 2(വട്ടച്ചാൽ പടി), ബ്രിട്ട്ക്സ്, എസ് സി കവല. എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മരിയൻ ആശ്രമം , മണലേൽപാലം, നെല്ലിയാനി, ആനകളങ്ങര, കിസാൻ കവല എന്നീ ഭാഗങ്ങളിൽ  രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. 

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  വർക്ക്‌ നടക്കുന്നതിനാൽ കരിമ്പാനി, വെള്ളറ, അട്ടപ്പോങ് ഭാഗങ്ങളിൽ  9 മുതൽ 4 വരെ വൈദുതി ഭാഗികമായി മുടങ്ങും.  മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കൊല്ലംപറമ്പ് ട്രാൻസ്ഫോർമറിൽ 9 :30 മുതൽ 5 വരെയും ക്രീപ്പ് മിൽ,ആറാണി, വട്ടക്കാവ് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ അപ്പച്ചിപ്പടി, പാത്രപാങ്കൽ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് 2 വരെ ഭാഗീകമായി വൈദ്യുതി  മുടങ്ങും.

Hot Topics

Related Articles