കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ അഞ്ച് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം :  ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ അഞ്ച് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ നാൽപതാംകവല,           പനക്കളം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9.15 മുതൽ വൈകുന്നേരം 5.30 വരെ ഭാഗികമായി    വൈദ്യുതി മുടങ്ങും. 

Advertisements

തെങ്ങണാ സെക്ഷന്റ് പരിധിയിൽ വരുന്ന വടക്കെകര വള്ളത്തോൾ ട്രാൻസ്ഫോർമറിൽ രാവിലെ 9:15 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ മെയിൻൻ്റെനൻസ്  ഉള്ളതിനാൽ അൽഫോൻസ ട്രാൻസ്ഫോർമറിൻ്റെ പരിധിയിലുള്ള മന്തഭാഗം, തഴക്കവയൽ  ട്രാൻസ്ഫോർമർ എന്നീ ഭാഗങ്ങളിൽ 9 മുതൽ 6 വരെയും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles