പൈങ്ങണയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: മുണ്ടക്കയം സ്വദേശിയ്ക്ക് പരിക്ക്

പാലാ : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മുണ്ടക്കയം പൈങ്ങണ സ്വദേശി മോഹൻ ബാബുവിനെ (52)ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ പൈങ്ങണ ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles