കൊല്ലാട് : വീട്ടുകരം ഉൾപ്പെടെയുള്ള കെട്ടിട നികുതി പനച്ചിക്കാട് പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്വീകരിക്കുന്ന തീയതികളും കേന്ദ്രങ്ങളും . ഇന്ന് (ഡിസം: 7 വ്യാഴം) കൊല്ലാട് ഗവ.എൽ പി സ്കൂൾ (ബോട്ടുജെട്ടിക്കവല) , നാളെ ( ഡിസം: 8 വെള്ളി ) നാൽക്കവല സഹകരണ ബാങ്ക് , ഡിസം: 11 തിങ്കൾ : കടുവാക്കുളം പ്രകാശ് ലൈബ്രറി , ഡിസം: 12 ചൊവ്വ: പൂവൻതുരുത്ത് ഗവ.എൽ പി സ്കൂൾ . കൊല്ലാട് മേഖലയിലെ എല്ലാ വാർഡുകളിലെയും ജനങ്ങൾക്ക് ഈ കേന്ദ്രങ്ങളിലെത്തി വീട്ടുകരം അടയ്ക്കാവുന്ന താണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു അറിയിച്ചു .
Advertisements