കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 16 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ശാസ്താമ്പലം ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടക്കരി, മാസ്സ്, പണിക്കാശേരി, പട്ടാലാ, കട്ടക്കുഴി, മടേക്കാട്, മുട്ടുമ്പുറം,190, വാരിക്കാട്,തെക്കേകോൺ, വടക്കെകോൺ, നാലുതോട്, ചാർത്താലിൽ എന്നീ ട്രാൻസ്ഫോർമർ കളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുത്തൻകാവ്, ഇല്ലത്തു പറമ്പ്, വേഷ്ണൽ, കൊല്ലാപുരം, ഉഴത്തിപ്പടി, വെട്ടിയാട്, ഇടിഞ്ഞിലം റെയിൽവേ ഗേറ്റ്, എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുളിയാംകുന്ന്, ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുനേരം 5വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ചെട്ടിക്കുന്ന് , പാരഗൺ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാറാമറ്റം, അരീപറമ്പ് സ്കൂൾ , അപ്പച്ചിപ്പടി ട്രാൻസ്ഫോറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പ്ലാമ്മൂട്, മന്നത്തുകടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ 1.30 വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കടലാടി മറ്റം, കുന്നോന്നി ,തകിടി, ആലും തറ എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങും.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ വർക്ക് ഉള്ളതിനാൽ 9.30 മുതൽ 5.30 വരെ കൊണ്ടൂർ, ക്രീപ് മിൽ, വായന ശാല ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അൽഫോൻസാ കോളേജ്, കൊട്ടാരമറ്റം, ആർ വി ജംഗ്ഷൻ പുത്തൻപള്ളിക്കുന്ന്, ആശാ നിലയം, അല്ലാപ്പാറാ, ബോയ്സ് ടൗൺ എന്നീ ഭാഗങ്ങളിൽ, രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടുവത്തുപടി ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.മീനടം ഇലെട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുളിഞ്ചുവട് ട്രാൻസ്ഫോർമറിൽ 9:30 മുതൽ 1:00 വരെയും പൊത്തൻപുറം ദയറ ട്രാൻസ്ഫോർമറിൽ 2 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും.