കാറും ബൈക്കും കൂട്ടിയിടിച്ച് മുത്തോലി സ്വദേശിയ്ക്ക് പരിക്ക്

പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ മുത്തോലി സ്വദേശി ആനന്ദിനെ ( 22 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ കൊഴുവനാൽ ഇളപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles