– ഭവനനിർമാണത്തിന് 1.18 കോടി
Advertisements
– ആരോഗ്യമേഖലയ്ക്ക് 1.6 കോടി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന് 2024-25 വർഷം 26.89 കോടി രൂപയുടെ ബജറ്റ്. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാർ പൂതമന ബജറ്റ് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം അധ്യക്ഷയായി. ബജറ്റിൽ 26.89 കോടി രൂപ വരവും 26.75 കോടി രൂപ ചെലവും 18.43 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. ഭവനനിർമാണത്തിന് 1.18 കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് 1.6 കോടി രൂപയും വകയിരുത്തി.