പൂഞ്ഞാർ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും 

പൂഞ്ഞാർ : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റക്കാട് കട്ടക്കളം, പനച്ചിപ്പാറ, പൂഞ്ഞാർ ടൗൺ, ചേരിമല, കുളത്തിങ്കൽ എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles