കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 21 ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 21 ബുധനാഴ്ച വൈദ്യുതി മുടങ്ങും.  ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കേബിൾ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ആറാം മൈൽ, കോളജ് ജംഗ്ഷൻ, മോർ, നന്തിലത്ത്, റോട്ടറി ക്ലബ്ബ്, കടുവമുഴി, റിംസ്, ഓക്സിജൻ,  ബിഎസ്എൻഎൽ, ഫിഞ്ച്, മറീന, സൂര്യ, റിലയൻസ്, ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9 മുതൽ 6  വരെയും സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റു ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആശഭവൻ, കാറ്റാടി എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന  സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും. ഭരണങ്ങാനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടപ്പാടിക്കാവ്, ഫ്രൂട്ടോമാൻ, താനോലി, ഇടപ്പാടി കോളനി, കുറിച്ചി ,  അളനാട് , പാമ്പൂരാംപാറ, പഞ്ഞിക്കുന്നേൽ, ചൂണ്ടശ്ശേരി,  ബോർവൽ  എന്നീ ട്രാൻഫോർമറുകളിൽ വരുന്ന കൺസ്യൂമേഴ്സിന് രാവിലെ 8:30 മുതൽ വൈകിട്ട് 4:30 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും. 

Advertisements

 കല്ലറ സബ്‌സ്റ്റേഷൻ :കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൌൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാടപ്പള്ളികാട് ,  മേലേക്കര, ഇല്ലിക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.  ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  സ്നേഹവാണി ട്രാൻസ്ഫോമർ,ഓൾഡ് എം സി  റോഡ്,വാഴക്കാല,പള്ളിപ്പുറം,ചാത്തുകുളം,ഈഴമാലിപ്പടിഎന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന എല്ലാം കൺസുമർകൾക്കും 9  മുതൽ 5.30 വരെ വൈദ്യുതിമുടങ്ങും.  വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള ,കുഴിമറ്റം, മൂഴിപ്പാറ ,എന്നീ  ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി  മുടങ്ങും.  തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മോസ്കോ, പൊൻപുഴ, എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30മുതൽ വൈകുനേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇട്ടിമാണികടവ്, കൊച്ചക്കാല,മന്ദിരം ഹോസ്പിറ്റൽ , കളമ്പുകാട്ടുകുന്ന് ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles