പാമ്പാടി : പാമ്പാടി താലൂക്ക് ആശുപത്രിയുടെ മേൽക്കൂര കാറ്റിൽ നിലംപൊത്തി ഒഴിവായത് വൻ ദുരന്തം ഇന്നലെ രാത്രിയിൽ വീശിയടിച്ച കാറ്റിലാണ് ഓഫീസ് കെട്ടിടത്തിൻ്റെ മേൽക്കൂര പറന്ന് പോയത് റൂഫിംഗ് ഷീറ്റിൽ പണിത മേൽക്കൂരയാണ് കാറ്റിൽ പറന്ന് തൊട്ടടുത്ത് പുതിയതായി പണി തീർത്ത കെട്ടിടത്തിൻ്റെ ഒരു വശത്ത് പതിച്ചത്
Advertisements
പഴക്കം ചെന്ന ഓഫീസ് കെട്ടിടം ജീർണ്ണാവസ്ഥയിൽ ആണ് പല ഭാഗത്തും കോൺക്രീറ്റ് പൊളിഞ്ഞ് കമ്പി പുറത്ത് കാണാം രാത്രിയായതിനാൽ മാത്രമാണ് വൻ ദുരന്തം ഒഴിവായത്.