കോട്ടയം സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കുളിൽ വാർഷികാഘോഷം നടത്തി : നടി ശ്രുതി ബാല ഉദ്ഘാടനം ചെയ്തു

കോട്ടയം : സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ 23-ാമത് വാർഷികാഘോഷം സിനിമാ നടി ശ്രുതി ബാല ഉദ്ഘാടനം ചെയ്തു.നഗര സഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ , സ്കൂൾ മാനേജർ റവ. സിസ്റ്റർ റോസ് ലിമ , വാർഡ് കൗൺസിലർ സിൻസി പാറേൽ , പി.ടി.എ പ്രസിഡന്റ് സൈജു കെ .ആർ. ,പ്രിൻസിപ്പാൾ ദിവ്യ ബിജു , ഹെഡ്മിസ്ട്രസ് സുമിനാമോൾ കെ. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു .

Advertisements

Hot Topics

Related Articles