നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യുവതിയ്ക്ക് പരിക്ക്

പാലാ : നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു പരുക്കേറ്റ ഉഴവൂർ സ്വദേശിനി ലിജി മാത്യുവിനെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1. 30 യോടെ ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles