കോട്ടയം കഞ്ഞിക്കുഴി ക്രൈസ്റ്റ് ഹോളിഡെയ്സ് പാർട്ണറെ കാണാതായി: കാണാതായത് ജിജോ ജോയനെ

കോട്ടയം : കോട്ടയം കഞ്ഞിക്കുഴി ക്രൈസ്റ്റ് ഹോളിഡെയ്സ് പാർട്ണറെ കാണാതായതായി പരാതി. കോട്ടയം കഞ്ഞിക്കുഴി കുന്നശേരി ജിജോ ജോയനെയാണ് കാണാതായത്. 26 ന് രാവിലെ 11 ന് ഓഫിസിലേയ്ക്ക് പോകാൻ ഇറങ്ങിയതായിരുന്നു അദേഹം. എന്നാൽ ഓഫിസിൽ ഇദ്ദേഹം എത്തിയിട്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ഇദേഹം കെ. എസ് ആർ ടി സി ബസിൽ എറണാകുളം ഭാഗത്തേയ്ക്ക് പോകുന്നത് കണ്ടതായി കണ്ടെത്തി. എന്നാൽ , ഇതിന് ശേഷം ഇദേഹത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഫോൺ – 9495307734, 7012507015

Advertisements

Hot Topics

Related Articles