കോട്ടയം: കോട്ടയത്ത് സ്‌നേഹത്തിന്റെ പരിളം പടർത്തിയാലോ..? കോട്ടയത്തെ മുഴുവൻ ആകാംഷയുടെ മുൾ മുനയിൽ നിർത്തിയ ചോദ്യവുമാണ് കോട്ടയം ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജ് എത്തിയത്. ഇന്ന് മൂന്ന് മണിയോടെയാണ് ആകാംഷ നിറച്ച ഈ ചോദ്യം ജില്ലാ കളക്ടർ ഫെയ്‌സ്ബുക്കിൽ പങ്കു വച്ചത്. ജില്ലാ കളക്ടർ വി.വിഗ്നേശ്വരിയാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇതു സംബന്ധിച്ചുള്ള വിവരം പങ്കു വച്ചത്. ഏതായാലും വൈകിട്ട് വരെ കാത്തിരിക്കാം കളക്ടറുടെ പുതിയ പ്രഖ്യാപനത്തിനായി എന്നാണ് കോട്ടയം പറയുന്നത്.
Advertisements