ഈരാറ്റുപേട്ട അമ്പാറയിൽ ബൈക്കുകൾ കുട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

പാലാ : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ വയനാട് സ്വദേശി തേജസ് സന്തോഷ് (28) അനുമോൾ ( 26) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 6 മണിയോടെ അമ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles