കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ നാല് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ നാല് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാമ്മൂട്, ഇറ്റലി മഠം എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ 5 വരെ  വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിങ് ക്ലിയറൻസ് & എച്ച് ടി മെയിൻ്റനൻസ്  നടക്കുന്നതിനാൽ  പോലീസ് സ്റ്റേഷൻ, വടക്കേക്കര, മുട്ടം കവല, സെൻട്രൽ ജംഗ്ഷൻ, അരുവിത്തുറ, കോളേജ് ജംഗ്ഷൻ,  കോടതിപ്പടി, മന്തക്കുന്ന്,  ഗവ. ആശുപത്രിപ്പടി, കെഎസ്ആർടിസി, ചേന്നാട് കവല, ആനിപ്പടി, വെയില്കാണാപാറ, തടവനാൽ, ജവാൻ റോഡ്, പെരുന്നിലം റോഡ് എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കാഞ്ഞിരത്തുമ്മൂട്, റിലയൻസ് സ്മാർട്ട്, എം.ഒ.സി, ചേരുംമൂട്ടിൽകടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പി പി ചെറിയാൻ,കോൺക്കോർഡ്, 

Advertisements

ആനക്കുഴി, കാലായിപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള തൊണ്ടമ്പ്ര, സൗഹൃദ കവല  എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 9:00  മുതൽ വൈകിട്ട് 5:00 വരെ  വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കല്ലടപ്പടി, പരിയാരം, തോംസൺ ബിസ്ക്കറ്റ് ട്രാൻസ്ഫോർമറകൾ 9:30 മുതൽ 5 വരെയും നെടുംപൊയ്ക ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.  കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാടപ്പള്ളി കാട്, വെങ്ങാലിക്കാട്, പാറേക്കാട്, 78ൽത്തറ , ഹരികണ്ഠമംഗലം, പള്ളിച്ചിറ, ആർ എ ആർ എസ് , മുറിയാനിക്കൽ, അയ്യമ്മാത്ര ,മാരുതി എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles