കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് ആറ് ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് ആറ് ശനിയാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കേരളബാങ്ക്, കാലായിപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ  അളിഞ്ഞി, മേസ്തിരി പ്പടി, ടി ആർ എഫ് , ചാമപ്പാറ, അടുക്കം മേലടുക്കം,മേലേമേലടുക്കം, വെള്ളാനി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദിക്കാമല, പ്ലാചുവട്, ഞാലി ,നടുവത്ത്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചു പാലം,  ആറ്റമംഗലം, ഗവൺമെന്റ് ഹോസ്പിറ്റൽ , ഹൈസ്കൂൾ , പുതിയകാവ് ,ബസാർ , അട്ടിപീടിക,, വൈ എം സി എ  -1 വൈ എം സി എ  -2,  അമ്മങ്കരി, ടവർ , നാഷണാംതറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മഞ്ഞാടി, ഊട്ടിക്കുളം ഭാഗങ്ങളിൽ  മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles