കോട്ടയം കുമരകത്ത് നിന്ന് മുഹമ്മയിലേക്ക് പോയ ജലഗതാഗത വകുപ്പിന്റെ ബോട്ട് നടു കായലിൽ വച്ച് കേടായി : യാത്രക്കാർ സുരക്ഷിതർ 

കുമരകം : ജല ഗതാഗത വകുപ്പ് ബോട്ട് നടുക്കായലിൽ കേടായി. യാത്രക്കാർ സുരക്ഷിതരാണ്. കുമരകത്ത് നിന്നും മുഹമ്മയിലേക്ക് പോയ ജലഗതാഗത വകുപ്പിന്റെ ബോട്ട് നടുക്കായലിൽ വച്ച് കേടായത്.  രാവിലെ 8നു കുമരകത്ത് നിന്നു പോയ ബോട്ടാണ് കേടായത്. ഇരുപതിലേറെ യാത്രക്കാരും 8 ഇരുചക്ര വാഹനങ്ങളും ബോട്ടിലുണ്ടായിരുന്നു. വിവരം അറിഞ്ഞ്  മുഹമ്മയിൽ നിന്നു ബോട്ട് വന്ന് ഇവരെ കോട്ടയത്തേക്ക് കൊണ്ടു വന്നു.

Advertisements

Hot Topics

Related Articles