കോട്ടയം നഗരസഭ 28-ാം വാർഡ് കാരാപ്പുഴ വാർഡ് സഭ നാളെ സെപ്റ്റംബർ 29 ഞായറാഴ്ച 

കോട്ടയം : നഗരസഭ 28-ാം വാർഡ് കാരാപ്പുഴ വാർഡ് സഭ നാളെ സെപ്റ്റംബർ 29 ഞായറാഴ്ച മൂന്നുമണിക്ക് അമ്പലക്കടവ് ദേവീക്ഷേത്രം ശ്രീ ഭദ്ര ഓഡിറ്റോറിയത്തിൽ നടക്കും വാർഷിക പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കൽ മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ + നേടിയ വിദ്യാർത്ഥികളെ ആദരിക്കാൻ ഡിജി കേരളം പദ്ധതി വിശദീകരണം എന്നിവ വാർഡ് സഭയുടെ ഭാഗമായി നടക്കും വാർഡിലെ മുഴുവനാളുകളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കൗൺസിലർ എൻ.എൻ വിനോദ് അറിയിച്ചു. 

Advertisements

Hot Topics

Related Articles