കോട്ടയം ജില്ലയിലെ സ്ഥലങ്ങളിൽ ജൂൺ 25 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിലെ സ്ഥലങ്ങളിൽ ജൂൺ 25 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. ചെമ്പ് സെക്ഷൻ പരിധിയിൽ വരുന്ന ശാരദാമഠം, മേരിലാൻ്റ്, ചെമ്മനാ കരി, വോഡാഫോൺ, അണി തറ, അക്കരപ്പാടം കടവ്, അക്കരപ്പാടം ഹെൽത്ത് സെൻ്റർ, ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ നേഴ്സിംഗ് കോളേജ്, കളത്തിൽ റിസോർട്ട് , എന്നി ട്രാൻസ്ഫോർമറുകളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ   വൈകിട്ട് 5.00 മണി വരെ  ആലിപ്പുഴ, കണ്ടംകാവ് ,അപ്പച്ചിപ്പടി, മരോട്ടിപ്പുഴ, കളപ്പുരയ്ക്കൽപ്പടി, തോട്ടപ്പള്ളി, മോഹം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എട്ടങ്ങാടി, സെന്റ് ജോർജ്, കുഴികണ്ടം , 400- il , വിളക്കുമരക്കായൽ , പഴയ കായൽ, കാട്ടേഴത്ത് കരി , പള്ളി കായൽ  -1, പള്ളി കായൽ  -2, തെക്കേതറ,  ഇല്ലിക്കളം,  ഗോൾഡ് ഫീൽഡ്, കോട്ടയം ക്ലബ്ബ് ,  അബാദ് എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. 

Advertisements

Hot Topics

Related Articles