കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 18 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 18 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ   വൈകിട്ട് 5.00 മണി വരെ ,ബദനി കനകക്കുന്ന്, ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി  മുടങ്ങും. പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 8 മുതൽ 4 വരെ ചെമ്മലമറ്റം, വട്ടക്കണ്ണി, വാരിയാനിക്കാട്, സൂര്യ, പിണ്ണാക്കനാട്, ഓനാനി, ചേറ്റുതോട്, മൈലാടി, പൂവാനിക്കാട്, സി എസ് ഐ, കാളകെട്ടി എന്നീ സ്ഥലങ്ങളിൽ ടച്ചിങ്‌ വർക്ക്‌ ഉള്ളതിനാൽ ഭാഗീകമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ്,വട്ടകളം നമ്പർ വൺ എന്നി ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ട്രാൻസ്ഫോർമർ മെയ്ൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ   വൈകിട്ട് 5.00 മണി വരെ ഏനാദി , കുഴിത്താർ, ഗ്രേസ് , അയ്മനം വില്ലേജ്, കുടയുപടി നമ്പർ 1 , തിരുവാറ്റ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങും. പൂഞ്ഞാർ  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ   വൈകിട്ട് 5.00 മണി വരെ വളതൂക്,കൊച്ചു വളതൂക്, പമ്പ് ഹൗസ്, നൃത്തഭവൻ, ചെക്ക് ഡാം, കുളത്തുങ്കൽ, കടലാടിമറ്റം, കമ്പനി പടി , അയ്യപ്പ ടെമ്പിൾ, തകിടി, കുന്നൊന്നി, അലുംതറ,  ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ   വൈകിട്ട് 5.00 മണി വരെ നടേപീടിക, വട്ടുകളം, ആലപ്പാട്ടു പടി, ചാത്തനാംപതാൽ, പാനാപ്പള്ളി,താവളത്തിൽപ്പടി, ഇടയ്ക്കാട്ടുകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നടക്കുന്നതിനാൽ ഇടമറുക് ആശുപത്രിപ്പടി, ഇടമറുക് മഠം, ഇടമറുക് ടവർ ഭാഗങ്ങളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തകിടി,തകിടി പമ്പ് ഹൗസ്, മുണ്ടിയാക്കൽ, പന്നിക്കോട്ടുപടി ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദിക്കാമല പ്ലാവിൻ ചൂവട് ട്രാൻസ്ഫോമർ  പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles