കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ രാമായണ മാസം : ഔഷധസേവയും ഔഷധ കഞ്ഞി വിതരണവും ആഗസ്റ്റ് ഒന്നിന്

വൈക്കം: കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ രാമായണ മാസത്തോട് അനുബന്ധിച്ചു നാളെ ആഗസ്റ്റ് ഒന്നിന് രാവിലെ എട്ടിന് ഔഷധസേവയും ഔഷധ കഞ്ഞി വിതരണവും നടക്കും.മേൽശാന്തി യദുകൃഷ്ണൻ കാർമികത്വം വഹിക്കും.കൂടുതൽ വിവരങ്ങൾക്ക് 9037625756 എന്ന നമ്പറിൽ ബന്ധപ്പെടണം.

Advertisements

Hot Topics

Related Articles