പുതുപ്പള്ളി പരുത്തൂർവീട്ടിൽ റിട്ടയർഗവണ്മെന്റ് സർവേയർ പി.എ കൃഷ്ണൻകുട്ടി(83) നിര്യാതനായി. സംസ്കാരം ഏപ്രിൽ 15 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മുട്ടമ്പലം പൊതു ശ്മശാനത്തിൽ. കോട്ടയം എസ് എച്ച് മൗണ്ട് തൊണ്ടി പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ സുശീല. മക്കൾ രഞ്ജിത്ത്, രാജേഷ്, രതിക,രജനി. മരുമക്കൾ: മധു തിരുവല്ല, ദിലീപ് അയർകുന്നം,രജിത കാഞ്ഞിരപ്പള്ളി,സജിനി നിലമ്പൂർ.
Advertisements