കോട്ടയം ഏറ്റുമാനൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി : മരിച്ചത് ഓണംതുരുത്ത് സ്വദേശി 

കോട്ടയം :  മീൻ പിടിക്കാൻ പോയി കാണാതായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി.  ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാർ ( 38 )ആണ് മരിച്ചത്. ചൂണ്ടയിടാൻ പോയ  യുവാവ് വെള്ളത്തിൽവീണതായാണ് നിഗമനം. ബുധനാഴ്ച  വൈകീട്ട് കാണാതായ വിമോദിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. 

Advertisements

ഏറ്റുമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles