കുവൈറ്റിലെ അഗ്നിബാധ : ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ആദരവ് അർപ്പിച്ചു

ഏറ്റുമാനൂർ : കുവൈറ്റിലെ മംഗലിൽ എൻ. പി. ടി. സി ലേബർ ക്യാമ്പിൽ ഉണ്ടായ അഗ്നിബാധ യിൽ മരണപെട്ട വർക്ക്‌ ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി യുടെ അഭി മുഖ്യത്തിൽ മെഴുക് തിരികൾ കത്തിച്ചു മൗനപ്രാർത്ഥന യും,ആദരാജ്ഞലികൾ അർപ്പിച്ച് അനുശോചനയോഗവും നടത്തി.ഡി. സി. സി പ്രസിഡന്റ്നാട്ടകം സുരേഷ്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജോ റോയി പൊന്നാറ്റിൽ,ജോയി പൂവംനിൽക്കുന്നതിൽ, ജൂബി ഐക്കരക്കുഴി, സിനു ജോൺ, കെ. ജി. ഹരിദാസ്, ടി. എസ്‌. അൻസാരി, ജെയിംസ് തോമസ് പ്ലാ ക്കിതോട്ടിൽ,ബിജു കൂമ്പിക്കൻ,അജിത ഷാജി ജോസഫ് ചാക്കോ എട്ടുകാട്ടിൽ, മാത്യു പാക്കത്തു മാലിയിൽ, സി. എം. സലിം,തോമസ് പുളിങ്ങാപ്പള്ളി ദിലീപ് തിരുമുറ്റം എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles