കുമരകം കലാഭവൻ നവരാത്രി മഹോത്സവം പ്രവർത്തനോദ്ഘാടനം ചെയ്തു 

കുമരകം :  കുമരകം കലാഭവൻ ഒക്ടോബർ 11 12 13 തീയതികളിൽ കുമരകം ഗവൺമെൻ്റ് എച്ച് എസ് എസ് യു പി സ്കൂൾ ഹാളിൽ സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവത്തിൻ്റെ പ്രവർത്തനോദ്ഘാടനം കലാഭവൻ മന്ദിരത്തിൽ  കുമരകം  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ ജോഷി നിർവ്വഹിച്ചു. കലാഭവൻ വർക്കിംഗ് പ്രസിഡൻ്റ് റ്റി.കെ ലാൽ ജ്യോത്സ്യർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൻ പി. വിജയൻ പുറത്തേച്ചിറ ആദ്യ സംഭാവന നൽകി. യോഗത്തിൽ ഭാരവാഹികളായ എസ്  ഡി പ്രേംജി. പി.എസ് സദാശിവൻ പി.കെ.മനോഹരൻ പി.വി പ്രസേനൻ അമ്മാൾ സാജുലാൽ ജഗദമ്മ മോഹനൻ  എന്നിവർ സംസാരിച്ചു. 

Advertisements

Hot Topics

Related Articles