കങ്ങഴ പത്തനാട് നിർത്തിയിട്ട കാറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യാത്രക്കാരന് പരിക്ക്

പാലാ : നിർത്തിയിട്ട കാറിനു പിന്നിൽ സ്കൂട്ടർ ഇടിച്ചു പരുക്കേറ്റ കങ്ങഴ സ്വദേശി കെ.സി.അബ്ദുൾ സലാം അസീസിനെ ( 68) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പത്തനാട് ഭാ​ഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles