കോട്ടയം : എം സി റോഡിൽ പള്ളത്ത് മാരുതിയുടെ ഇലക്ട്രിക് കാറിന് തീ പിടിച്ചു. ഷോറൂമിലേയ്ക്ക് എത്തിച്ച പുതിയ കാറിനാണ് തീ പിടിച്ചത്. കാറിൻ്റെ ബോണറ്റിൽ നിന്ന് തീയും പുകയും ഉയർന്നതിനെ തുടർന്ന് വാഹനം ഓടിച്ചയാൾ നിർത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് വാഹനം നിർത്തിയത്. ഇതേ തുടർന്ന് തീയും പുകയും നിയന്ത്രണ വിധേയമാക്കി.
Advertisements