കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 23 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പോസ്റ്റ് ഷിഫ്റ്റിംഗ് വർക്കുള്ളതിനാൽ മീനടം സെക്ഷന്റെ പരിധിയിൽ വരുന്ന ഊളയ്ക്കൽ , പു ളി ക്കപ്പടവ്, പ്രിൻസ്,തൊട്ടകാട് ഹോസ്പിറ്റൽ ട്രാൻസ്ഫോർമറുകൾക്ക് രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന കുറ്റിക്കൽ കണ്ടം കുറ്റിക്കൽ ചർച്ച് കെജി കോളേജ് കടുവുംഭാഗം എന്നീ ട്രാൻസ്ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആടുമാക്കിൽ, കച്ചിറ, കടപ്ലമാറ്റോം, കുറിച്ചിയെപ്പടി, ഇലക്കാട് ടവർ, പുത്തനങ്ങാടി എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂവപൊയ്ക, മൂങ്ങാക്കുഴി, മൂങ്ങാക്കുഴി ആശുപത്രി, പുലിക്കുന്ന്, കാരിമലപ്പടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുകടിയിൽ , കടുവാക്കുഴി , വെട്ടിയിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പ്ലാംമൂട്, ചെട്ടിശ്ശേരി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും, കൂടാതെ സ്വാമിക്കവല ടവർ, യുവ രശ്മി, നാൽപ്പതാം കവല, പനക്കളം, ചകിരി, കാവിൽത്താഴെ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാടത്തുംക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും ലൂക്കാസ് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഗിരിദീപം, കമ്പോസ്റ്റ്, സോളമൻ പോർട്ടിക്കോ കാസ്റ്റിൽ ഹോം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 10 മുതൽ മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പോസ്റ്റ് മാറ്റുന്ന വർക്ക് ഉള്ളതിനാൽ വഞ്ചാങ്കൽ ട്രാൻസ്ഫോർമർ പരിധിയിൽ 9.30 മുതൽ 6 വരെയും ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ മേലുകാവ് ചർച്ച്, പെരിങ്ങാലി, കളപ്പുരപ്പാറ, ചേലക്കുന്ന്, കാഞ്ഞിരം കവല എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8am മുതൽ 5pm വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചമ്പക്കര അമ്പലം, കുറുപ്പം കവല, ഉള്ളാട്ട് കാവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെയും ദൈവം പടി , അട്ടിപ്പടി, പാത്തിക്കൽ കവല, വട്ടക്കാവ്, കലവറ പീടിക, നിലം പൊടിഞ്ഞ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.