കോടിമത മഠത്തിപ്പറമ്പിൽ എം. രാധാമണിയമ്മ

കോടിമത മഠത്തിപ്പറമ്പിൽ എം. രാധാമണിയമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് സെപ്റ്റംബർ 10 ബുധനാഴ്ച 12 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പി.ബാലകൃഷ്ണപിള്ള പൊതുവാടത്ത്. മക്കൾ: ഗിരിജ, അംബിക,വത്സല, ജയശ്രീ, രാജഗോപാൽ. മരുമക്കൾ: രഘുനാഥ്, ശശികുമാർ, ജി.കെ. പിള്ള, അശോകൻ, കവിത

Advertisements

Hot Topics

Related Articles