കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ ഒന്ന് ഞായറാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ ഒന്ന് ഞായറാഴ്ച വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലാക്കുന്നേൽ, വെജിറ്റബിൾ മാർക്കറ്റ്, അങ്ങാടി, എച്ച് ടി ബി എസ് എൻ എൽ  എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും കാവിൽ ടെമ്പിൾ, എബ്രഹാം ഇൻഫെർട്ടിലിറ്റി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയും വൈദ്യുതി മുടങ്ങും.

Advertisements

 പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാ ഗവ.ആശുപത്രി – കുരിശുപളളി കവല റോഡിൽ നാളെ രാവിലെ 9.00 മുതൽ 3.00 വരെ വൈദ്യുതി മുടങ്ങും

Hot Topics

Related Articles