കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 22 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 22 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യപ്പാടി, തോട്ടക്കാട് ഹോസ്പിറ്റൽ ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊടിനാട്ടുംക്കുന്ന് , മാവേലിമറ്റം , തീപ്പെട്ടി കമ്പനി , ഹിറാ നഗർ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കൊശമറ്റം എച്ച് ടി , വിജയാനന്ദ , ശാസ്തവട്ടം, എൻ എസ് എസ് ഹോസ്പിറ്റൽ , എൻ എസ് എസ് , ഹെഡ് ക്വാർട്ടഴ്സ്’, റെഡ് സ്ക്വയർ , എൻ എസ് എസ് ഹോസ്റ്റൽ , ഡൈൻ , സ്വപ്ന, എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles