കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ രണ്ട് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ രണ്ട് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മംഗളം തടിമില്ല്, പുന്നത്തുറ ,അമല , മരങ്ങാട്ടിക്കാല എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാടത്തുംക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൂഴിക്കനാട, കുറ്റിയകവല, ലിസ്യൂ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തിപ്പള്ളി, ഉദയ, നിറപറ, മുളക്കാംത്തുരുത്തി, ശാസ്താങ്കൽ, വെള്ളേക്കളം, പുന്നമൂട്, ചിറവമുട്ടം, ചേട്ടിശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും മിഷൻപള്ളി, അഞ്ചൽകുറ്റി, ചെറുവേലിപ്പടി, കാലായിപ്പടി, കേരളബാങ്ക്, ആനമുക്ക്, ഔട്പോസ്റ്റ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 5:30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles