കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 24 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗായത്രി സ്കൂൾ, വൈകോൽ പാടം എന്നീ ട്രാൻസ്ഫോർമറുകളിൽ 9.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മുക്കട,മഞ്ഞാമറ്റം, മുക്കൻകുടി, പുലിക്കുന്ന് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന പത്താഴപ്പടി , ആനയിളപ്പ്, സെഞ്ച്വറി സ്റ്റാപ്പിൾ,നെല്ലുവേലിൽ സോമിൽ, എസ് ബി ടി, ബുഷ് ഫാക്ടറി, പഞ്ചായത്ത് പടി,ചേരിപ്പാട്,കൊല്ലംപാറ, കല്ലേക്കുളം, തീക്കോയി വാട്ടർ സപ്ലെ , പള്ളിവാതിൽ, ടി ടി എഫ് , ബി എസ് എൻ എൽ , തീക്കോയി ടൗൺ, മുരിക്കോലി ക്രീപ്പ്മിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെമ്പ് ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ടോൾ , മണി യശ്ശേരി, ചെറിയാൻ തുരുത്ത്, അപ് കോട്, ഐഡിയ , കടുക്കര, കടൂക്കര എസ് എൻ ഡി പി , വാളൂർ മംഗലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. ചെമ്പ് ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചുങ്കം, ഇല്ലിക്കൽ, ഏനാദി എന്നീ ട്രാൻസ്ഫോർമറുകളിൽ 12:00 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളത്തിൽ കടവ് , മാർത്തോമ ചർച്ച്, പള്ളികുന്ന് , തൃക്കയിൽ ട്രാൻ ഫോർമർ പരിധിയിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ വാക്കാപറമ്പ്, വാഴമറ്റം ഭാഗങ്ങളിൽ രാവിലെ 9.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കല്ലറ സബ്‌സ്റ്റേഷൻ :കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൌൺ, വെച്ചൂർ എന്നീ ഫീഡ്റുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, എടയാടി ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിലെ പ്ലാമ്മൂട്, സെമിനാരി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാക്കാട് പള്ളി, പാലാക്കാട് കുരിശുപള്ളി, വായനശാല എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, മോർകുളങ്കര , മോർകുളങ്കര ബൈപ്പാസ് , കാനറാ പേപ്പർമിൽ , കാനറാ പേപ്പർമിൽ എച്ച് ടി
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 6:00 മണി വരെയും ചെത്തിപ്പുഴകടവ്, ആനന്ദാശ്രമം, ചുടുകാട്, ദേവമാതാ , ഹള്ളാപ്പാറ എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ, മാങ്ങാനം ടെമ്പിൾ, ദേവപ്രഭ, നടേപ്പാലം, മുക്കാടു, മേനാശ്ശേരി, സ്കൈലൈൻ എന്നീ ട്രാനസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മറ്റക്കാട് കട്ടക്കളം ട്രാൻസ്ഫോർമറിൽ ഉൾപ്പെടുന്ന അരയിത്തിനാൽ കോളനി ഭാഗം 9:00 മുതൽ 5:00 വരെ കേബിൾ വർക്ക് നടക്കുന്നതിനാൽ പൂർണമായും വൈദ്യുതി മുടങ്ങും.കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഉള്ള ആറ്റാ മംഗലം, അബാദ്, അട്ടിപീടിക, അയംമാത്ര, ബസാർ , ഗവ: സ്ക്കൂൾ എണി ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 6.00 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെട്ടിപ്പടി, പൊയ്കമഠം, ബണ്ട് റോഡ്, പെരിങ്ങള്ളൂർ ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.