കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 15 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മമ്മൂട് മിനി ഇൻഡട്രിയൽ, ലൂർദ് ,ശാന്താൾ ഗിരി ഹോസ്പിറ്റൽ, തൊമ്മച്ചൻ മുക്ക് , അൽഫോൻസാ കോൺവെൻ്റ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുനേരം 5വരെയും, മാമ്മൂട്, ഇറ്റലിമഠം ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും ‘ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊടിമറ്റം, മരോട്ടിപ്പുഴ ട്രാൻസ്ഫോറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കാവനപ്പാറ, മുളങ്കുഴ, കാക്കൂർ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പയ്യാനിതോട്ടം, ഇടമല, കൈപ്പള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കേളൻകവല, എസ് എൻ ഡി പി, പാപ്പാഞ്ചിറ, കോളനി അമ്പലം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.30 മുതൽ 1 മണി വരെയും ഹോമിയോ റിസർച്ച്, നാല്പതാം കവല എന്നീ ട്രാൻസ്‌ഫോർമറുകളിൽ 2 മണി മുതൽ 5 മണി വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അനികോൺ, ടോംസ് പൈപ്പ്, എൻ ബി എ പൗഡർ കോട്ടിംഗ്, വട്ടോലി, രാജമറ്റം നെടുമറ്റം, മാടത്താനി ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 1:00pm വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെത്തിമറ്റം,പഞ്ഞിക്കുന്നേൽ, കോടതി, മൂന്നാനി, കൊച്ചിടപ്പാടി, ചീരാംകുഴി എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, മാങ്ങാനം കുരിശ്, തുരുത്തേൽ പാലം, , ഓർക്കിഡ് , മോർ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ വർക്ക് ഉള്ളതിനാൽ 9.30 മുതൽ 5.30 വരെ മാർക്കറ്റ്, മാന്നാർ, മറ്റക്കാട്, കിഷോർ, നടക്കൽ കൊട്ടുകാപ്പള്ളി, കുഴിവേലി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കോലേട്ട് , കരിപ്പ, നവജീവൻ , ഉണ്ണിബസാർ, തൊണ്ണങ്കുഴി , വില്ലൂന്നി , കുട്ടോമ്പുറം, പെരുമ്പടപ്പ്, വെട്ടൂർ കവല , തൊമ്മൻകവല പിണഞ്ചിറ കുഴി , ചാലാകരി ,വൈദ്യൻ പടി, ദിവാൻ പൈപ്പ്, എന്നീ ഭാഗങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5മണിവരെ വൈദ്യുതി മുടങ്ങും.