കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 13 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 13 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള നിറപറ, നിറനാഴി, ഡ്യൂറോ ചേരിക്കൽ, തെങ്ങണ എസ് ബി ഐ , ജെ പി പ്ലാസിഡ് , ചെത്തിപ്പുഴ നേഴ്സിങ് കോളേജ്, ചെത്തിപ്പുഴ ഹോസ്പിറ്റൽ, മോർച്ചറി,എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 pm വരെയും . കുറുമ്പനാടം, ഉണ്ടകുരിശ്, വഴിപടി, പുന്നാഞ്ചിറ, ഓവേലിപ്പടി ,കാടഞ്ചിറ, പുളിയങ്ങുന്ന് എന്നീ ട്രാൻസ്ഫോർമൽ കീഴിൽ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് 5.30 pm വരെയും വൈദ്യുതി മുടങ്ങും.

Advertisements

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാറാമറ്റം ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ ചേന്നാട് ജംഗ്ഷൻ, പെരുംനിലം റോഡ്, ചിറപ്പാറ എന്നീ സ്ഥലങ്ങളിൽ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാമപ്പാറ ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, മോർകുളങ്ങര , ചെത്തിപ്പുഴ കടവ്, ആനന്ദാശ്രമം, ചുടുകാട്, ദേവമാതാ , ഹള്ളാപ്പാറ, പേപ്പർമിൽ റോഡ്’ , പേപ്പർമിൽ , ചെത്തിപ്പുഴ പഞ്ചായത്ത് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും തവളപ്പാറ, എ ജെ റീൽ , മീൻചന്ത , മീഡിയ വില്ലേജ്
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെസ്സ് , ഇടിഞ്ഞില്ലം റെയിൽവേ ഗേറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കളത്തിപ്പടി, വെട്ടിക്കൽ, മധുരം ചേരിക്കടവ് , വട്ടവേലി, ഞാറയ്ക്കൽ, പൊൻപള്ളി ,മണർകാട് ടൗൺ, ഫാൻസി ,കെ പി എൽ , ബേസ് , തെംസൺ, തെങ്ങും തുരുത്തേൽ , ബി എസ് എൻ എൽ ഓൾഡ് റോഡ് ട്രാൻസ്ഫോമറുകളിൽ) ഭാഗികമായി വൈദ്യുതി മുടങ്ങും.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, മുണ്ടക്കൽ,നെടുമ്പുറം, ചെറുവള്ളികാവ്, ഐ വി ലിങ്ക്സ്, കോലഡി ക്രഷർ, കേഴുവംകുളം, ഹൈ ടെക്, കുറുമുണ്ട, കിഴിച്ചരിക്കുന്ന് ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 pm വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാർത്തിക പടിഞാറെ നട, സി എൽ വർക്കി ആർക്കേഡ്, ഇസാഫ്, ട്രെൻഡ്സ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇല ക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കീഴാ റ്റുകുന്നു,പുതുപ്പള്ളി ചിറ,നാഗപുരം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെന്നാംപള്ളി, നെന്മാല, കുമ്പംതാനം, പുതുവയാൽ, മണ്ണാത്തിപ്പാറ, എംജിഎം,, മാർക്കറ്റ്, കാളചന്ത ഭാഗങ്ങളിൽ രാവിലെ9 മുതൽ ഭാഗികമായി വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇപ്പെൻസ് ട്രാൻസ്‌ഫോർമറിൻ്റെ കീഴിൽ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാടപ്പാട്, തിരുമേനി. തണ്ടുവള്ളി,മേവക്കാട്, എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles