കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 11 ഞായറാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 11 ഞായറാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സ്റ്റെയിൻസ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഇന്ദിരാ പ്ളാസ്റ്റിക്ക് ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഔട്പോസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയയിലുള്ള അറക്കത്തറ, ലീ പോളിമേഴ്‌സ്, ഐറിൻ റബ്ബർസ്, അര മാറ്റ്സ് എന്നീ ട്രാൻസ് ഫോർമറുകളിൽ) രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിയിൽ. ടി ബി റോഡ്, ഹോസ്പിറ്റൽ, പാലാക്കുന്നേൽ, വെജിറ്റബിൾ മാർക്കറ്റ്, ബി എസ് എൻ എൽ , വെയർഹൗസ് ,അങ്ങാടി എന്നീട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ 6.00വരെ വൈദുതി മുടങ്ങും.

Advertisements

Hot Topics

Related Articles