കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 14 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, എസ് ഐ ടി ഐ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,പുന്നശ്ശേരിക്കുന്ന്, കൊട്ടാരംകുന്ന് എന്നീ ഭാഗങ്ങളിൽ രാവിലെ 9മണി മുതൽവൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും. അയ്മനം സെക്ഷൻ്റെ പരിധിയിൽ വരുന്ന അയ്മനംഅയ്മനം ഇൻഡസ്ട്രിപൂന്ത്രക്കാവ് കൊമ്പനാൽ എന്നി പ്രദേശങ്ങളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യൂതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാവുംപടി, നടയ്ക്കൽ, പാലക്കോട്ട് പടി, കല്ലൂർ കൊട്ടാരം, മുണ്ടയ്ക്കൽ പടി , മണർകാട് ചർച്ച്, ഹോസ്പിറ്റൽ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 1 വരെയും പീടിയേക്കൽ പടി, അജിനോറ ,ഓഫീസ്, ശങ്കരശ്ശേരി ട്രാൻസ്ഫോമറുകളിൽ ഒരു മണി മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഡോൺ ബോസ്കോ, ഇഞ്ചക്കാട്ട്കുന്ന് ,പേരച്ചുവട് , എസ് എം ഇ , എറികാട്, ചെമ്പോല എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉണ്ട കുരിശ് ട്രാൻസ്ഫർമറിൽ 09.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പേമല, പമ്പ്ഹൗസ്, കോലടി ട്രാൻസ്ഫർമറിൽ എട്ട് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊടിനാട്ടുംക്കുന്ന് , ഹിറാ നഗർ , വളയംക്കുഴി , ജെസ്സ് , ചേരിക്കൽ , വളയംക്കുഴി കമ്പനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും തീപ്പെട്ടി കമ്പനി , സാംസ്കാരികനിലയം , മാവേലിമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഗ്രാമറ്റം, അശോക് നഗർ, ജോൺ ഓഫ് ഗോഡ്, അണ്ണാടി വയൽ നൊങ്ങൽ, ജെ ടി എസ് , കുന്നേൽ പ്പീടിക, മൈലാടിപ്പടി, പുറകുളം, ഒന്തുരുട്ടി , പൊന്നപ്പൻ സിറ്റി, കാട്ടാംകുന്ന്, ആർ ഐ ടി , എച്ച് ടി ഐ ഐ എം സി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മടുക്കാനി, നീലിമംഗലം, മിനി ഇൻഡസ്ട്രീസ്, കുമാരനെല്ലൂർ, മങ്ങാട്ടുമന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള 16-ൽ ചിറ, കേച്ച മുക്ക്, ക്ലബ് ജംഗ്ഷൻ,പച്ചിലക്കരി തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തോട്ടയ്ക്കാട് ഹോസ്പിറ്റൽ,ഊളക്കൽ ചർച്ച്,പുളിക്കപ്പടവ് ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന തിരുവഞ്ചൂർ എസ് ബി ഐ, വലിയമറ്റം, എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മംഗളാരം, വൊഡാഫോൺ ടവർ കാളവണ്ടി, ചെറുകാട്ടിൽ, ഇൻഡസ് ടവർ, കടപ്പൂര്, പിണ്ടിപ്പുഴ, മഠത്തിപറമ്പ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വാലയിൽക്കടവ്, sc ഹോസ്റ്റൽ, പള്ളം എസ് എൻ ഡി പി എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷ്റെ പരിധിയിൽ ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ ഈലക്കയം കാട്ടാമല, അൽഫോൻസാ, മന്ത എന്നീ പ്രദേശങ്ങളിൽ രാവിലെ 9.00am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.