കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അൻസാരി കോട്ടയം

കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അൻസാരി കോട്ടയം. ആർ എസ് പിയുടെ പ്രതിനിധിയാണ് അൻസാരി. നിലവിൽ മോട്ടോർ തൊഴിലാളി ഫെഡറേഷൻ നിയോജക മണ്ഡലം പ്രസിഡൻ്റും , യു ടി യു സി ജില്ലാ കമ്മിറ്റി അംഗവും ആണ്.

Advertisements

Hot Topics

Related Articles