കോട്ടയം നാൽക്കവലയിൽ നിയന്ത്രണം നഷ്ടമായ കാർ താഴ്ചയിലേയ്ക്ക് മറിഞ്ഞു ; അപകടത്തിൽ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം :  കൊല്ലാട് നാൽക്കവലയിൽ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു.  കോട്ടയം നാൽക്കവലയിലാണ് സംഭവം. റോഡരികിൽ ഉണ്ടായിരുന്ന ടെലഫോൺ പോസ്റ്റിന്റെ കുറ്റിയിൽ തട്ടിയാണ് അപകടം. കാർ റോഡിൽ  നിന്നും  താഴ്ചയിലേക്ക്  മറിഞ്ഞു. തൃക്കൊടിത്താനം സ്വദേശി സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. 

Advertisements

Hot Topics

Related Articles