കോട്ടയം : ജില്ലാ ജനറൽ ആശുപത്രിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആർ എം ഒ ഡോക്ടർ ആശ പി നായർ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. ഡോ. ശ്രീജിത്ത്, എച്ച് എം സി അംഗങ്ങളായ പികെ ആനന്ദക്കുട്ടൻ, പോൾസൺ പീറ്റർ, നന്ദകുമാർ, രാജീവ് നെല്ലിക്കുന്നിൽ, റഫിക് മുഹമ്മദ്, സാബു ഇരയിൽ, നഴ്സിംഗ് ഡെപ്യൂട്ടി സുപ്രന്റ് മായ, സുമി കുര്യൻ എന്നിവർ പ്രസംഗിച്ചു.
Advertisements