കോട്ടയം വേളൂർ മാരേടത്ത് രാജീവത്തിൽ സാവിത്രി

കോട്ടയം വേളൂർ മാരേടത്ത് രാജീവത്തിൽ സാവിത്രി (96) നിര്യാതയായി. ഭർത്താവ് : പരേതനായ കുമാരൻ. സംസ്കാരം ഇന്ന് മെയ് 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. മക്കൾ : ഗോപാലകൃഷ്ണൻ , ഇന്ദിര, ശോഭന, രാജേന്ദ്രൻ. മരുമക്കൾ : വസുമതി , പരേതനായ ഉണ്ണി , തിലകൻ , ഉഷ.

Advertisements

Hot Topics

Related Articles