വൈദ്യുതി ജോലിക്കിടെ ഷോക്കേറ്റ് കരാർ തൊഴിലാളിക്ക് പരിക്ക്

പാലാ : വൈദ്യുതി ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് പരുക്കേറ്റ കെ. എസ്. ഇ .ബി യുടെ കരാർ തൊഴിലാളികളായ കൽക്കട്ട സ്വദേശികളായ മോമിൻ (25 ) നിജാം (25 )എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കടപ്പൂര് ഭാഗത്ത് വച്ച് പണികൾ നടക്കുന്നതിനിടയാണ് സംഭവം. അപകട നില തരണം ചെയ്തു.

Advertisements

Hot Topics

Related Articles