കോട്ടയത്ത് പെയ്തത് പെരുമഴ ! വടവാതൂരിൽ വെള്ളിയാഴ്ച പെയ്തത് 100 മില്ലിമീറ്റർ മഴ ; മഴയുടെ കണക്കുകൾ ഇങ്ങനെ

കോട്ടയം : കോട്ടയത്ത് വെള്ളിയാഴ്ച പെയ്തത് പെരുമഴ. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടുകൂടി ആരംഭിച്ച മഴ രാത്രി 10 മണിയോടുകൂടിയാണ് അവസാനിച്ചത്. വടവാതൂരിൽ മാത്രം 100 മില്ലിമീറ്റർ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 11 മണിക്ക് പുറത്തുവിട്ട കണക്കുകളാണ് ഇത്.

Advertisements

കോട്ടയം മഴ ഇതുവരെ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വടവാതൂർ 100 mm
കോട്ടയം 99
പൂഞ്ഞാർ 82
വൈക്കം 45
കുമരകം 41

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.