കോട്ടയം ജില്ലയിൽ കനത്ത മഴ : കോട്ടയം ജില്ലയിൽ12 ദുരിതാശ്വാസക്യാമ്പ് തുറന്നു

കോട്ടയം: മഴയെത്തുടർന്ന് ജില്ലയിൽ 12 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. കോട്ടയം താലൂക്കിൽ 11 ഉം വൈക്കത്ത് ഒരു ക്യാമ്പുമാണുള്ളത്. 50 കുടുംബങ്ങളിലെ 178 പേരാണ് ക്യാമ്പിലുള്ളത്. 71 പുരുഷൻമാരും 64 സ്ത്രീകളും 43 കുട്ടികളുമാണുള്ളത്. ചങ്ങനാശേരി തൃക്കോത ഗവ. എൽ.പി.എസിലെ ക്യാമ്പ് പിരിച്ചുവിട്ടിട്ടുള്ളതാണ്.

Advertisements

Hot Topics

Related Articles