പാലാ : ലോറിയും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ കാട്ടാമ്പാക്ക് സ്വദേശികളായ കുടുംബാംഗങ്ങൾ ലിസി തോമസ് (56 ) അലീന എം തോമസ് (23) തോമസ് മാത്യു (57 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7 മണിയോടെ കുര്യനാട് ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements