കരുനാഗപള്ളി മരുതൂർക്കുളങ്ങര വടക്ക് വൃന്ദാവനം (ആലപ്പാട് മട്ടത്തലത്ത്) വീട്ടിൽ ലീലാകൃഷ്ണൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഏപ്രിൽ നാല് വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സുധ. മക്കൾ: ഡയാന, ഡാലിയ. മരുമക്കൾ: രജിത്ത് രാജ് ( പി ഡബ്യു ഡാ റെസ്റ്റ് ഹൗസ്,അടൂർ )
വിനോദ് (വാഹിനി ഹോണ്ട, പുത്തൻ തെരുവ് ). സഞ്ചയനം വ്യാഴാഴ്ച (10) രാവിലെ 8 -ന്
Advertisements